സബ് ജൂനിയർ ഫെൻസിങ് : ജില്ലയെ ഹിഷാമും നാൻസികയും നയിക്കും

ഈ മാസം 26, 27 തിയ്യതികളിൽ കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്സ് ടീമിനെ നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഹിഷാം നൗഷാദും, ഗേൾസ് ടീമിനെ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിലെ പി. കെ. നാൻസികയും നയിക്കും.

ബോയ്സ് ടീം : കെ. സി ആദിൻ ദേവ് (വൈസ് ക്യാപ്റ്റൻ), കെ. എം മുഹമ്മദ്‌ അജ്നാസ്, എൻ. എസ് യദു കൃഷ്ണ, നസിൻ അബ്ദുള്ള, പി. ടി മുഹമ്മദ്‌ ഹാദി, കെ. അനശ്വർ, എൻ. കെ ഹൃതു കൃഷ്ണ, പി. കെ ഹിലാൽ റഹ്മാൻ, വി. മുഹമ്മദ്‌ നിദാൽ.
കോച്ച് : മുഹമ്മദ്‌ റിഷാൻ മാനേജർ : പി. ഷഫീഖ്.

ഗേൾസ് ടീം : ടി. ഫാത്തിമ ഹന്ന (വൈസ് ക്യാപ്റ്റൻ), സി. പി ആയിഷ ഇർഫാന, കെ. പി ഫാത്തിമ നദ, പി. ആയിഷ സിയ, കെ. അനുപമ, സി. ദേവിക
കോച്ച് : സി. ടി ഇൽയാസ്‌ മാനേജർ : രാധാമണി.

Leave a Reply

Your email address will not be published.

Previous Story

ഫറോക്ക് പുതിയ പാലത്തിൽ കെഎസ്ആർടിസി ബസ് രണ്ടു കാറുകളിൽ ഇടിച്ച് അപകടം

Next Story

സ്‌കൂൾ സമയമാറ്റം പിൻവലിക്കാൻ സാധ്യത കുറവ്: ഇന്ന് മതസംഘടനകളുമായി ചർച്ച

Latest from Main News

‘ഗ്രന്ഥാലോകം’ വാർഷിക വരിക്കാരെ ചേർക്കൽ ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിദ്ധീകരണമായ ‘ഗ്രന്ഥാലോകം’ വാർഷിക വരിക്കാരെ ചേർക്കൽ കൊയിലാണ്ടി പബ്ലിക് ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ ലത്തീഫ് കവലാടിന്

ദീപാവലി സീസണിൽ സ്‌പൈസ് ജെറ്റ് അഹമ്മദാബാദും മറ്റ് നഗരങ്ങളും അയോധ്യയുമായി ബന്ധിപ്പിച്ച് ദിവസേന നേരിട്ടുള്ള വിമാനങ്ങൾ പ്രഖ്യാപിച്ചു

2025 ഒക്ടോബർ 8 മുതൽ അയോധ്യയെ ഡൽഹി, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ദീപാവലി പ്രത്യേക പ്രതിദിന നോൺ-സ്റ്റോപ്പ് വിമാനങ്ങൾ

ബേപ്പൂരിലെ വിനോദസഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം

കോഴിക്കോട് ബേപ്പൂരിലെ വിനോദസഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഡെസ്റ്റിനേഷന്‍സ് സംഘടനയുടെ ആഗോള സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളെ

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്  സേവനം  പ്രയോജനപ്പെടുത്താം

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്  ഈ സേവനം  പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ