- ഹനുമാൻ ആരുടെ പുത്രനായിരുന്നു ?
വായു ഭഗവാൻ്റെ
- ഹനുമാൻ ലങ്കയിലേക്ക് പോയത് മുതൽ മടങ്ങിയെത്തുന്നത് വരെയുള്ള കഥാഭാഗം വർണ്ണിക്കുന്നത് രാമായണത്തിലെ ഏത് കാണ്ഡത്തിലാണ് ?
സുന്ദരകാണ്ഡം
- ലങ്കയിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന ഹനുമാനെ സൽക്കരിക്കാനായി സമുദ്രം പറഞ്ഞയച്ചത് ആരെയായിരുന്നു ?
മൈനാക പർവ്വതത്തെ
- ലങ്ക സ്ഥിതിചെയ്യുന്ന പർവ്വതത്തിന്റെ പേര് ?
ത്രികുടം
- രാമായണത്തിലെ നാലാമത്തെ കാണ്ഡം ?
കിഷ്‌കിന്ധാകാണ്ഡം
- ദശരഥമഹാരാജാവ് ഏതു വംശത്തിലാണ് ജനിച്ചത്?
സൂര്യ വംശം
- ദശരഥന് പുത്രലബ്ദ്ധിക്കുള്ള ഉപായം ഉപദേശിച്ചത് ആരായിരുന്നു ?
വസിഷ്ഠൻ
- സീതയായി ജനിച്ചത് ഏതു ദേവിയായിരുന്നു ?
മഹാലക്ഷ്മി
- ശ്രീരാമൻ്റെ വനവാസം വർണ്ണിക്കുന്നത് രാമായണത്തിലെ ഏത് കാണ്ഡത്തിലാണ്?
ആരണ്യകാണ്ഡം
- വടവൃക്ഷം എന്നാൽ എന്ത്?
പേരാൽ മരം