പി. ഗവാസ് സി പി ഐ ജില്ലാ സെക്രട്ടറി

സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അഡ്വ പി വാസിനെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആണ് ഗവാസ്. നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ. ബാലനെ മാറ്റിയാണ് കല്ലാച്ചിയിൽ നടന്ന സമ്മേളനം ഗവാസിനെ തിരഞ്ഞെടുത്തത്. മന്ത്രിമാരായ കെ. രാജൻ, ജി.ആർ അനിൽ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകെരി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.