മുത്താമ്പി മണലൊടിയിൽ കമലകുമാരി അന്തരിച്ചു

കൊയിലാണ്ടി: മുത്താമ്പി മണലൊടിയിൽ കമലകുമാരി (73) അന്തരിച്ചു. ഭർത്താവ് : പരേതനായ രാഘവൻ. മക്കൾ: ഷീബ (കൃഷ്ണ മേനോൻ മ്യൂസിയം കോഴിക്കോട്), റിജ (ചെങ്ങോട്ടുകാവ് ), ഷാജി. (മൂടാടി ഗ്രാമപഞ്ചായത്ത് ഓവർസിയർ ). മരുമക്കൾ :പി .കെ .കെ ബാബു (അരിക്കുളം പറമ്പത്ത്), രമേശൻ ചെങ്ങോട്ടുകാവ് (റിട്ട. പോലീസ് ), ശാലു ചേളന്നൂർ. സഹോദരങ്ങൾ: ലക്ഷ്മി കിഴക്കേ പറേച്ചാൽ മീത്തൽ (റിട്ടയേഡ് അങ്കണവാടി ഹെൽപ്പർ), പി.എം. പ്രഭാകരൻ (റിട്ട.കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ എറണാകുളം) സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published.