കൊയിലാണ്ടി ചേക്കുട്ടി പള്ളിക്ക് സമീപം വളപ്പിൽ അഹമ്മദ് ന്യൂ മഹൽ അന്തരിച്ചു

കൊയിലാണ്ടി : ചേക്കുട്ടി പള്ളിക്ക് സമീപം വളപ്പിൽ അഹമ്മദ് ന്യൂ മഹൽ ( 78) അന്തരിച്ചു. മുൻ ഖത്തർ പ്രവാസിയായിരുന്നു. ചേക്കൂട്ടി പള്ളി കമ്മറ്റി ഭാരവാഹിയായും പ്രവർത്തിച്ചു.
ഭാര്യ: കുഞ്ഞിബി
മക്കൾ: ഷാദുലി ( ബഹ്‌റൈൻ), ഷംഷീർ ( ഖത്തർ) ഷബീല സിറാജ്, ഷഹീൽ അഹ്മ്മദ്
മരുമക്കൾ : ശർബി, മാഹിസ, സിറാജ്, ഷാന നസ്രിൻ
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച 9:45 ന് സിദ്ധീഖ് പള്ളിയിൽ.

Leave a Reply

Your email address will not be published.