കണ്ണങ്കടവിൽ യുവാവിനെ കടലിൽ കാണാതായതായി സംശയംJuly 24, 2025Local Newsകാപ്പാട് : കണ്ണങ്കടവിൽ യുവാവിനെ കടലിൽ വീണു കാണാതായതായി സംശയം.നാട്ടുകാർ വിവരമറിച്ചതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.ശക്തമായ തിരമാല കാരണം തിരച്ചിലിന് പ്രയാസമുണ്ട്. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. തെരുവ് നായ ശല്യം – സെക്രട്ടറിയേറ്റിന് മുന്നിൽ റെസിഡന്റ്‌സ് അസോസിയേഷനുകൾ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തും