ചേളന്നൂർ ഏഴേ ആറിൽ എടക്കണ്ടത്തിൽ അങ്കണവാടിക്കു സമീപം വെള്ളിയാറാട്ട് ടി.എം സുധാകരൻ അന്തരിച്ചു

ചേളന്നൂർ: ചേളന്നൂർ ഏഴേ ആറിൽ എടക്കണ്ടത്തിൽ അങ്കണവാടിക്കു സമീപം റിട്ട. അഡീഷണൽ എഞ്ചിനീയർ (ബി എച്ച് ഇ എൽ തൃശ്ശ്നാപ്പള്ളി ) വെള്ളിയാറാട്ട്, ടി.എം സുധാകരൻ (76) അന്തരിച്ചു. ഭാര്യ സുലോചന. ഇ പി. മക്കൾ: ഷെറീന (അസി.പ്രൊഫസർ എം ഇ എസ് ആട്സ് സയൻസ് കോളേജ്, കുറ്റിപ്പുറം), ഷേണുക (പ്രിൻസിപ്പൾ , ഗവ ഹയർ സെക്കൻ്ററി സ്കൂൾ, പള്ളിക്കര, കാസർഗോഡ്), ഷിജുല (പ്രെഫഷണൽ അസിസ്റ്റൻ്റ് , കണ്ണൂർ യൂനിവേഴ്സിറ്റി). മരുമക്കൾ: നവീൻ (റിട്ട ടീച്ചർ, താനൂർ) ഡോ. പി വിജയൻ (ന്യൂറോ സർജൻ, മെഡിക്കൽ കോളേജ്, തൃശ്ശൂർ), അഡ്വ. സന്ദീപ് കുമാർ
സഹോദരങ്ങൾ പരേതരായ ദാമോദരൻ, ബാബുരാജ്, വിശാലാക്ഷി, ശിവദാസൻ (എക്സ് മിലിറ്ററി). സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.

Leave a Reply

Your email address will not be published.