കാപ്പാട് പൊയിൽ ഖാദർ ഹാജി (82) അന്തരിച്ചു. കാപ്പാട് അങ്ങാടിയിലെ പൊയിൽ സ്റ്റോർ ഉടമയാണ്. ഭാര്യ മീത്തലെ വീട്ടിൽ ആസ്യ ഉമ്മ. മക്കൾ ഷഫീഖ് (കുവൈറ്റ് ), മൊയ്‌ദീൻ കോയ (പൊയിൽ സ്റ്റോർ ), ശംസിയ. മരുമക്കൾ റഷീദ് അറബി തായത്ത്, ബദരിയ, ഷഹീല, സഹോദരങ്ങൾ കുഞ്ഞാഹമ്മദ്, മുഹമ്മദ്ക്കോയ, അബൂബക്കർ, പരേതരായ അയിഷാബി കാരാട്ട്, പത്തു പൊയിൽ. മയ്യത്ത് നിസ്കാരം ബുധൻ രാവിലെ 10:30ന് കാപ്പാട് ജുമുഅ മസ്ജിദിൽ.
