സ്വർണവില കുതിപ്പ് തുടരുകയാണ്. ജൂലൈ 16 മുതൽ സ്വർണവിലയിൽ വർദ്ദനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വിപണി. ഇന്നലെ 9285 രൂപയായിരുന്ന ഒരു ഗ്രാമിന് (22 കാരറ്റിന്) 95 രൂപ വർദ്ധിച്ച് ഇന്ന് 9380 രൂപയും പവന് 760 രൂപ വർദ്ധിച്ച് 75,040 രൂപയിലും എത്തി. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,233 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,380 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,675 രൂപയുമാണ്.
Latest from Main News
കുറ്റ്യാടി: ഭാരതത്തിൻ്റെ മഹത്തായ ജനാധിപത്യബോധത്തേയും മതേതരമൂല്യങ്ങളേയും നിയമസംഹിതയേയും അട്ടിമറിക്കാനുള്ള ഭീഷണമായ നീക്കം പ്രതിരോധിക്കേണ്ടത് വർത്തമാനകാലത്തിൻ്റെ കടമയാണെന്ന് കുറ്റ്യാടി സബർമതി സാംസ്കാരിക വേദി
മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക്. 250 രൂപ വിലയുള്ള ടിക്കറ്റിന് 10 കോടി രൂപയാണ് ഒന്നാം സമ്മാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവിറേജ് ഔട്ട് ലൈറ്റ് വഴി മദ്യം നൽകിയത് വിവാദമാവുന്നു.
സംസ്ഥാനത്ത് ഇന്നും മഴ തുടരും. മഴ കനക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളില് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ഇപ്പോള് കായംകുളത്തേക്ക്