തിരുവങ്ങൂർ, വെറ്റിലപ്പാറ വി കെ റോഡിൽ കോളിയോട്ട്താഴം ചക്കുംകളത്തിൽ ബിബീഷ് (42) വെറ്റിലപ്പാറ കോറോത്ത് വസതിയിൽ അന്തരിച്ചു. ഭാര്യ വിബിത. മക്കൾ ഋതുനന്ദ്, ഋഷിനന്ദ്. അച്ഛൻ പുഷ്പാകരൻ. അമ്മ വത്സല. സഹോദരങ്ങൾ ബിജീഷ്, ബിൻഷ. സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കോറോത്ത് വീട്ടുവളപ്പിൽ.
