തിരുവങ്ങൂർ വരിക്കോളി താഴ മാധവി അന്തരിച്ചു

തിരുവങ്ങൂർ വരിക്കോളി താഴ മാധവി (93) അന്തരിച്ചു. ഭർത്താവ് പരേതനായ ചന്ദ്രൻ. മകൾ രാധ. മരുമകൻ അശോകൻ മടപ്പള്ളി. ശവസംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചേമഞ്ചേരി പഞ്ചായത്ത് വിശ്രാന്തി വാതക ശ്മശാനത്തിൽ.

Leave a Reply

Your email address will not be published.