കീഴരിയൂർ മൂലത്ത് താഴ കല്യാണി അന്തരിച്ചു

കീഴരിയൂർ മൂലത്ത് താഴ കല്യാണി (87) അന്തരിച്ചു. മക്കൾ അല്ലിറാണി, സുശീല, പരേതയായ സത്യഭാമ, സുമിത്ര, വിഷ്ണു (ടാക്സി ഡ്രൈവർ പയ്യോളി) ആനന്ദ്. മരുമക്കൾ ചോയിക്കുട്ടി നടുവണ്ണൂർ, ബാബു അക്കമകണ്ടി തച്ചൻകുന്ന്, ശൺമുഖൻ കിഴൂർ, ജിൻസി കീഴ്പയ്യൂർ സഹോദരി നാരായണി തോലേരി.

Leave a Reply

Your email address will not be published.