ഏക്കാട്ടുരിലെ രയരോത്ത് കുഞ്ഞായി അന്തരിച്ചു

ഏക്കാട്ടുരിലെ രയരോത്ത് കുഞ്ഞായി (60) അന്തരിച്ചു. ഭാര്യ വെള്ളം പൊയിൽ നഫീസ. മക്കൾ  റൂബിന, ഷമ്ന. മരുമക്കൾ ബഷീർ പാലോളി, സക്കറിയ ചെരണ്ടത്തൂർ. സഹോദരങ്ങൾ പരേതനായ കുഞ്ഞുസ, ആലി, കുഞ്ഞമ്മദ്, അബുബക്കർ. പരേതയായ പാത്തുമ്മ, കുഞ്ഞാമി

Leave a Reply

Your email address will not be published.