കൊയിലാണ്ടി: വിയ്യൂർ കോരകയ്യിൽ നാരായണൻ (65) അന്തരിച്ചു. ദീർഘകാലം കേരള ഹരിജൻ സമാജം കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ്, കോൺഗ്രസ് ബൂത്ത് കമ്മിറ്റി വൈ. പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ ചെക്കൻ്റെയും കണ്ടത്തിയുടെയും മകനാണ്. ഭാര്യ :വസന്ത, മകൻ : നവീൻ, മരുമകൾ: കാർത്തിക. സഹോദരങ്ങൾ പരേതരായ ഗോപലൻ, മാധവൻ, ബാലൻ, ഭാസ്കരൻ, ലക്ഷ്മി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം 22ന് തുടങ്ങും. 22ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”.
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട്
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്ലാന്റിംഗ് സെന്റര്) നിര്മ്മിക്കാന് ഹാര്ബര് എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്
മേലൂർ തെന്നച്ചേരി രാഘവൻ നായർ (66) അന്തരിച്ചു. അച്ചൻ കേളുകുട്ടി നായർ, അമ്മ കല്യാണി അമ്മ, ഭാര്യ രാധ, മക്കൾ രാജു







