നടേരി: പണ്ടാരക്കണ്ടി ഫാത്തിമ ഉമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ബീരാൻ ഹാജി. മക്കൾ :മുഹമ്മദ് കോയ, അബ്ദുൽ റസാക്ക് , മുഹമ്മദ് അലി ,, അബൂബക്കർ , ആമിന, സാഹിറ, തൻസീറ, മരുമക്കൾ:അഷ്‌റഫ് ക്രസന്റ്, മായിൻ ജന്നത്ത, അബ്ദുൽ സലാം ഖത്തർ, പരേതയായ സഫിയ, അസ്മ, സാഹിദ, സീനത്ത്, സഹോദരൻ: മമ്മിളി മൊയ്തി, ആസ്യ, ആയിഷ, ഫൗസിയ.
