മുചുകുന്ന് നടുവിലക്കണ്ടി മീത്തൽ ലക്ഷ്മി അമ്മ അന്തരിച്ചു

മുചുകുന്ന് നടുവിലക്കണ്ടി മീത്തൽ ലക്ഷ്മി അമ്മ (93) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ രാധ, കാർത്ത്യായനി, ഗോപാലകൃഷ്ണൻ (കുവൈത്ത്). മരുമക്കൾ ബാലകൃഷ്ണൻ, ഉഷ, പരേതനായ രാജൻ. സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published.