അബൂദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.
Latest from Local News
ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി ആവളയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം
ചേളന്നൂർ: എട്ടേ രണ്ട് വാളിപടിഞ്ഞാത്ത് പരേതനായ കരുണന്റെ ഭാര്യ മൈഥിലി (84) അന്തരിച്ചു. മക്കൾ: ശശികുമാർ (ശ്രീധർ ഹോസ്പിറ്റൽ) ഗിരീഷ്, സുജാത
എലത്തൂർ : കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ മത്സരയോട്ടം നിരന്തരം അപകടങ്ങൾ വിളിച്ചുവരുത്തുന്നതിനാൽ ജില്ലാ കലക്ടർ ഇടപെട്ടു അടിയന്തര പരിഹാരം കാണണമെന്ന് യൂത്ത്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി
കൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ സപ്തംബർ 10 ന് പയ്യന്നൂർ പെരളം മണികണ്ഠൻ ജ്യോത്സ്യൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ