എലത്തൂർ : കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ മത്സരയോട്ടം നിരന്തരം അപകടങ്ങൾ വിളിച്ചുവരുത്തുന്നതിനാൽ ജില്ലാ കലക്ടർ ഇടപെട്ടു അടിയന്തര പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസിലത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ തടയുമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം യോഗം ചേർന്ന് തീരുമാനിച്ചു. യോഗം അസംബ്ലി പ്രസിഡന്റ് പി ഹാഷിഖ് അധ്യക്ഷത വഹിച്ചു. പ്രബി പുനത്തിൽ, ശ്യാം പ്രസാദ് കാക്കൂർ, അജേഷ് പൊയിൽതാഴം, അരുൺ രാജ് കക്കോടി,ഹൃഷികേശ് അമ്പലപ്പടി, സായൂജ് വി, അജൽ ദിവാനന്ദ്, ഗുലാം മുഹമ്മദ്, തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം 22ന് തുടങ്ങും. 22ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”.
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട്
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്‌ലാന്റിംഗ് സെന്റര്‍) നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്
മേലൂർ തെന്നച്ചേരി രാഘവൻ നായർ (66) അന്തരിച്ചു. അച്ചൻ കേളുകുട്ടി നായർ, അമ്മ കല്യാണി അമ്മ, ഭാര്യ രാധ, മക്കൾ രാജു







