- ഇന്ദ്രജിത്ത് ഹനുമാനെ ബന്ധിതനാക്കിയത്ഈദ് അസ്ത്രം ഉപയോഗിച്ചാണ്?
ബ്രഹ്മാസ്ത്രം
- ഇന്ദ്രന്റെ പേരിലുള്ള അസ്ത്രം ഏതാണ്?
ഐന്ദ്രാസ്ത്രം
- അഗ്നിദേവന്റെ പേരിലുള്ള അസ്ത്രം ?
ആഗ്നേയാസ്ത്രം
- പാമ്പിൻ്റെരൂപമെടുക്കുന്ന അസ്ത്രം ?
നാഗാസ്ത്രം
- ഒരിക്കൽ മാത്രം പ്രയോഗിക്കാൻ പാടുള്ളതും… രണ്ടാമത് പ്രയോഗിച്ചാൽ സ്വന്തം നാശത്തിനിടയാകുന്നതുമായ അസ്ത്രം ?
നാരായണാസ്ത്രം
- ശ്രീരാമൻ രാവണനെ വധിച്ച അസ്ത്രം ?
ബ്രഹ്മാസ്ത്രം.
- പരമശിവന്റെ പക്കൽ മാത്രമുള്ള അസ്ത്രം ?
പാശുപതാസ്ത്രം
- ശത്രുക്കളെ മയക്കി കിടത്തുന്ന അസ്ത്രം ?
സമ്മോഹനാസ്ത്രം
- നാല് അഗ്രങ്ങളുള്ള അസ്ത്രം?
ബ്രഹ്മ ശീർഷാസ്ത്രം
- ശ്രീരാമനും രാവണനുംമാത്രം ഉപയോഗിച്ച അസ്ത്രം .
ഗന്ധർവാസ്ത്രം
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ