കോഴിക്കോട്: മുന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില് ആദരസൂചകമായി നാളെ (ജൂലൈ 22) സംസ്ഥാനത്തെ എല്ലാ സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്ക്കും സ്വയംഭരണ സ്ഥാപനങ്ങള്ക്കും നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്ക്കും സര്ക്കാര് അവധി പ്രഖ്യാപിച്ചു. ജൂലൈ 22 മുതല് മൂന്ന് ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില് സംസ്ഥാനത്ത് ദേശീയ പതാക താഴ്ത്തിക്കെട്ടണമെന്നും അറിയിച്ചു
Latest from Main News
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച് നൽകാൻ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി
വിലങ്ങാട് ഉരുള്പ്പൊട്ടല് ദുരന്തത്തിനിരയായവര്ക്ക് സര്ക്കാര് പ്രഖ്യാപിച്ച ബാങ്ക് വായ്പകള്ക്കുള്ള മൊറട്ടോറിയം മാറ്റമില്ലാതെ തുടരുമെന്ന് ജില്ലാ കലക്ടര് സ്നേഹില്കുമാര് സിങ് അറിയിച്ചു. വിലങ്ങാട്
സിവില് സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്ത്തനങ്ങള്ക്ക് ജില്ലാ കലക്ടര് സ്നേഹില്കുമാര് സിങ് തുടക്കമിട്ടു. കോഴിക്കോട് കോര്പ്പറേഷന് ആരോഗ്യ
കാകുൽസ്ഥൻ്റെ പുത്രൻ ആരാണ്? രഘു രഘുവിൻ്റെ പുത്രൻ? സൗദാസൻ സൗദാസൻ്റെ പുത്രൻ? ശംഖണൻ ശംഖണൻ്റെ പുത്രൻ ആര്?
ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ