ഇനി ചായ കുടിക്കുമ്പോൾ ഹൃദയം കൂടി സംരക്ഷിക്കും!

 ചായ പ്രേമികൾ അറിയാത്ത ഒരു പുതിയ പഠനമാണ് നിലവിൽ ശ്രദ്ധ ആകർഷിക്കുന്നത്. ഇന്ത്യയിൽ ലക്ഷ കണക്കിന് ആളുകൾക്ക് ചായ വെറും ഒരു പാനീയം മാത്രമല്ല. അതൊരു ആചാരവും മൂഡുമാണ്.എന്നാൽ ചായ പ്രേമികൾ അറിയാത്ത ഒരു പുതിയ പഠനമാണ് നിലവിൽ ശ്രദ്ധ ആകർഷിക്കുന്നത്. ഒരു ദിവസം മധുരമില്ലാത്ത രണ്ട് ചായ കുടിക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു സ്‌ട്രോക്കും ഹൃദ്രോഗം വരാനുള്ള സാധ്യതയെയും അത് കുറക്കുന്നു. എന്നാൽ ശ്രദ്ധിക്കേണ്ട പ്രധാവന കാര്യം ചായയിൽ മധുരവോ അല്ലെങ്കിൽ മധുര പലഹാരമോ ചേർത്താൽ ഈ ഗുണം ഇല്ലാതാവും. അതിനാൽ ചായ കുടിക്കാൻ ഇഷ്ടമുള്ളവർ അത് വളരെ സ്മാർട്ടായിട്ട് കുടിക്കാൻ ആലോചിക്കുക.
         ഹൃദയ സംബന്ധമായ അപകട സാധ്യതകളെ കൈകാര്യം ചെയ്യുന്നതിൽ ചായയുടെ പങ്ക്: ഗുണങ്ങൾ, സംവിധാനങ്ങൾ’ എന്ന വിഷയത്തിൽ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനവും നാന്റോംഗ് സർവകലാശാലയിലെ ഇന്റർനാഷണൽ ജേണൽ ഓഫ് കാർഡിയോളജി: കാർഡിയോവാസ്തുലാർ റിസ്‌ക് ആൻഡ് പ്രിവൻഷനിൽ എന്നീ രണ്ട് പഠനങ്ങളും ചായ കുടിക്കുന്നതിന്റെ ഈ ഗുണങ്ങളെ കുറിച്ച് പറയുന്നു.

 

Leave a Reply

Your email address will not be published.

Previous Story

പയമ്പ്രയിലെ കാർബൺ ഗുരുകുലം സ്ഥാപനത്തിൽ നിന്നുള്ള കക്കുസ് മാലിന്യം കിണറുകളിൽ എത്തുന്നതായി ആരോപണം; നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു

Next Story

സംസ്ഥാനത്ത് 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Latest from Health

കരളിന് കരുത്ത് കട്ടൻ കാപ്പിയിൽ

കരളിന്റെ ആരോഗ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ പണി പിന്നാലെ വരും. നമ്മുടെയൊക്കെ ശരീരത്തിനുള്ളിലെ ഏറ്റവും വലിയ അവയവമാണ്

തലമുടി സമൃദ്ധമായി വളർത്താം ; ഭക്ഷണത്തിൽ ഇവകൂടി ഉൾപ്പെടുത്തൂ

പ്രായവ്യത്യാസം ഇല്ലാതെ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് തലമുടി കൊഴിച്ചിൽ. എന്നാൽ, ഭക്ഷണത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ തലമുടി കൊഴിച്ചിലിനെ വരച്ച വരയിൽ

കോൾഡ്രിഫ് കഫ് സിറപ്പ് വിൽപ്പന തടയാൻ പരിശോധന ;170 ബോട്ടിലുകൾ പിടിച്ചെടുത്തു

സംസ്ഥാനത്ത് കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയാൻ ഡ്രഗ് കൺട്രോളർ വകുപ്പിന്റെ പരിശോധനയും സാമ്പിൾ ശേഖരണവും ഇന്നും തുടരും. കഴിഞ്ഞ ദിവസം

വിവാദ ചുമമരുന്ന് കോൾഡ്രിഫ് കേരളത്തിലും നിരോധിച്ചു

കൊച്ചി: വിവാദമായ ചുമ സിറപ്പ് കോൾഡ്രിഫ് സംസ്ഥാനത്തും നിരോധിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. കോൾഡ്രിഫ്

അമിതമായാല്‍ ബദാമും ആപത്ത് ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

പോഷകഗുണങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണമായ ബദാം, ആരോഗ്യത്തിന് ഗുണകരമെന്നതിൽ സംശയമില്ല. എന്നാൽ അമിതമായി കഴിക്കുമ്പോൾ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിജനറൽ