മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദൻ (102) വിടവാങ്ങി. ജൂണ്‍ 23-നാണ് വി.എസിനെ പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് നില ഗുരുതരമായത്. രക്തസമ്മർദ്ദം ക്രമാതീതമായി താഴുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ എത്തി വി എസിനെ സന്ദര്‍ശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഭാര്യ: കെ.വസുമതി. മകൻ : വി.എ.അരുൺകുമാർ, മരുമകൾ ഡോ. രജനി ബാലചന്ദ്രൻ. മകൾ: ഡോ. വി.വി.ആശ. മരുമകൻ : ഡോ. വി.തങ്കരാജ്
Latest from Main News
വൺവെ തെറ്റിച്ച് അമിത വേഗതയിൽ പൊലീസിനെ ഇടിച്ച് തെറിപ്പിച്ചെന്ന് കള്ളക്കഥയുണ്ടാക്കിയ വടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ദുൽഖിഫിൽ യാത്ര ചെയ്ത
കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന ക്രൂരമായ മർദ്ദനത്തിന് നേതൃത്വം കൊടുത്ത പോലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിടണമെന്ന് , കെ. വേണു,നടൻ ജോയ്
കോഴിക്കോട്: വർണവെളിച്ചത്തിൽ ദീപാലംകൃതമായ മാനാഞ്ചിറ വിനോദസഞ്ചാര കേന്ദ്രം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. വൈകിട്ട് മാനാഞ്ചിറയിലെ ലൈറ്റിംഗ്
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് തിക്കിലും തിരക്കിലും വസ്ത്ര ശാലയുടെ ഗ്ലാസ് തകർന്ന് വീണ് അപകടം. ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍
കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക് എതിരെ കടുത്ത നടപടികൾ ഉണ്ടാകും. തരംതാഴ്ത്തലോ പിരിച്ചുവിടലോ