എ.ബി.സി ഫുട്ബോൾ സെലക്ഷൻ ട്രയൽസ് 2025 ആഗസ്ത് 3ന് പൊയിൽക്കാവ് ഹൈസ്‌കൂൾ ഗ്രൗണ്ട് (ബീച്ച് ഗ്രൗണ്ട്) നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. രാവിലെ 7:00 മുതൽ 5 മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികൾ ആധാർകാർഡ് സഹിതം എത്തേണ്ടതാണ്.
ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള കഴിവുള്ള കുട്ടികളെ കണ്ടെത്തി, മികച്ച പരിശീലനം നൽകി അവരുടെ ഫുട്ബോൾ ഭാവി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് എ.ബി.സി ഫുട്ബോൾ പരിശീലനം നടത്തുന്നത്.
ഐ.എസ്.എൽ പ്ലയെർ ഉവൈസ് മൂഴിക്കൽ ഭാവിയിൽ ഞങ്ങളോടൊപ്പം ചേരുന്നുണ്ട്. കൂടാതെ AIFF ലൈസൻസുള്ള പരിശീലകർ, പെൺകുട്ടികൾക്ക് പ്രത്യേക പരിശീലനം, ഗോളീ കോച്ചും ക്യാമ്പ് കോഓർഡിനേറ്റർമാരും ഉണ്ടാകും. വിശദ വിവരങ്ങൾക്ക് വിളിക്കുക: 9778209936, 8943435414, 8156910525.