തൃശ്ശൂർ: തളിക്കുളം മൂന്നാം വാർഡിലെ രണ്ട് അംഗനവാടികളിലേയും മുഴുവൻ കുട്ടികൾക്കും ഇൻകാസ് ദുബായ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സൗജന്യമായി കുടകൾ വിതരണം ചെയ്തു.
മുൻ എംപി ടി എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡണ്ട് പി ഐ സുൽഫിക്കർ, കെപിസിസി മൈനൊരിറ്റി സെൽ കോർഡിനേറ്റർ ഷമീർ മുഹമ്മദാലി, ഹിറോഷ് ത്രിവേണി, രത്നാകരൻ, മിനി ഉദയകുമാർ, അംഗനവാടി ടീച്ചർമാരായ ഷീജ, ലത, ജി എം എൽ പി സ്കൂൾ പ്രധാന അധ്യാപിക ജീജ, ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു. വാസൻ കോഴിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ഫൈസൽ സ്വാഗതവും ബഷീർ എം കെ നന്ദിയും രേഖപെടുത്തി.
Latest from Local News
നന്തി ബസാർ: മുഴുവനും പൊട്ടി പൊളിഞ്ഞ് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് തകർന്ന് തരിപ്പണമായി ദിവസവും അപകടം തുടർക്കഥയായി കൊണ്ടിരിക്കുന്ന നന്തി കോടിക്കൽ
കൊയിലാണ്ടി :മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരമാലയിൽ തോണി തകർന്നു. കൊല്ലം നശാത്തിൽ കെ പി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർ ന്നത്.ശനിയാഴ്ച
പേരാമ്പ്ര: പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ടിവിഎസ് ഷോറൂമിനടുത്തായി ബസ് സ്കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി ദാരുണമായി മരിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ്
മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ജനകീയം പദ്ധതി കുരുമുളക് കൃഷി വിസ്തൃതി വ്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്
കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച്