കുറുവങ്ങാട് വൈദ്യുതി ലൈൻ പൊട്ടി വീണു സ്ത്രീ മരിച്ച സംഭവത്തിൽ കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ചു യൂത്ത് കോൺഗ്രസ്സ് 2 തവണയായി ഗൃഹനാഥൻ പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്ത കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ് ഇത്ര ദാരുണമായ സംഭവത്തിന് കാരണമെന്നും കെ എസ് ഇ ബി യുടെ അനാസ്ഥ കാരണം കേരളത്തിൽ മരണം തുടർക്കഥയാവുകയാണെന്നും കെ എസ് ഇ ബി യുടെ അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭമായി മുന്നോട്ടു പോവുമെന്നും യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം പറഞ്ഞു ഉപരോധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി റാഷിദ് മുത്താമ്പി, നിഖിൽ കെ വി, ഷംനാസ് എം പി റിയാസ് എനിയാക്, ഷഫീർ കാഞ്ഞിരോളി, സജിത്ത് കാവും വട്ടം, മുനിസിപ്പൽ കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, ഖാദർ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു
Latest from Local News
അരിക്കുളം: മുൻ പാനൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ചേരി മീത്തൽ കമലാക്ഷൻ (58)അന്തരിച്ചു. പിതാവ്:പരേതനായ ചേരി മീത്തൽ അച്ചുതൻ നായർ.
ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബർ 15 മുതൽ 23
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 18-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് മാപ്പിള എൽ പി സ്കൂളിന് സമീപം ബൾക്കർ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് പരുക്ക്േറ്റു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള
കൊയിലാണ്ടി -ഉള്ളിയേരി സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡകിന്നു സമീപം മരം വീണു കാർ ഭാഗികമായി തകർന്നു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കനത്ത







