മരം വീണ് ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണ് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു July 20, 2025 Main News കൊയിലാണ്ടി: കുറുവങ്ങാട് : ജുമാ ത്ത് പള്ളിക്ക് സമീപത്തുള്ള ഹിബ മൻസിൽ ഫാത്തിമ (65) ആണ് വൈകിട്ട് 4 മണിയോടെ മരണപ്പെട്ടത് ഭർത്താവ് ബാവൂട്ടിമക്കൾ ഫൗമില , ഫാസില , ഫമറു, ഫൗസി ദ മരുമക്കൾ നവാസ് അൻസാർ ഹാഷിം പരേനൊയ അഫ്സൽ സഹോദരങ്ങൾ ബഷീർ , നിസാർ .ഹംസ . Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation നന്തി കോടിക്കൽ ബീച്ച് റോഡ് മൂടാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കികൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 21 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.