വായനോത്സവം 2025 ൻ്റെ ഭാഗമായി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന മത്സരം നടന്നു. ലൈബ്രറി പ്രസിഡൻറ് എൻ. എം.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, വയോജന വേദി കൺവീനർ പി. രാജൻ, വനിതാവേദി കൺവീനർ കെ.റീന ,സെക്രട്ടറി, കെ. അനിഷ ,കെ.കെ.രാജൻ, എ. സുരേഷ് എന്നിവർ സംസാരിച്ചു.സീനിയർ വിഭാഗം മത്സരത്തിലെ വിജയികളായ അരുണിമ , ഷബ്ന പി.ടി.കെ. എന്നിവർക്ക് ഉപഹാരം നൽകി. ലൈബ്രേറിയൻ ടി. എം. ഷീജ നന്ദി പറഞ്ഞു.
Latest from Local News
തിക്കോടി : ആവിക്കലിലെ അരവത്ത് മനോജിൻ്റെ (മെമ്പർ CPIM ആവിക്കൽ ബ്രാഞ്ച് )മകൾ ആർദ്ര (കല്ല്യാണി – 27) അന്തരിച്ചു. ഭർത്താവ്:
നാദാപുരം : വോട്ട് തട്ടിപ്പിലൂടെ രാജ്യത്തിന്റെ ജനവിധിയെ തന്നെ അട്ടിമറിച്ച ബി. ജെ. പി -മോദി -തെരഞ്ഞെടുപ്പ് കമ്മീഷൻ അവിശുദ്ധ കൂട്ട്കെട്ടിനെതിരെ
വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന ഇലക്ഷൻ കമ്മീഷൻ മറുപടി പറയുക..! കേന്ദ്ര സർക്കാറിന്റെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി ഉയർത്തിയ 5
സ്റ്റേറ്റ് ഹൈവേയിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം സ്കൂട്ടറിൽ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ
കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി. വി, വി.ബാലൻ