വിയൂർ പരപ്പിൽ രാജൻ അന്തരിച്ചു

കൊയിലാണ്ടി : റിട്ട : എസ് ബി ഐ ജീവനക്കാരൻ വിയൂർ പരപ്പിൽ രാജൻ (73)അന്തരിച്ചു. ഭാര്യ: ശൈലജ (റിട്ട : അധ്യാപിക ഗവണ്മെന്റ് കോമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കൊയിലാണ്ടി) മകൾ : ഐശര്യ. മരുമകൻ: അമൽ (ഓട്ടോ ഡ്രൈവർ).

Leave a Reply

Your email address will not be published.