കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രം കർക്കിടക വാവുബലിതർപ്പണത്തിനൊരുങ്ങി

കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രം കർക്കിടക വാവുബലിതർപ്പണത്തിനൊരുങ്ങി. ജൂലൈ 24 ന് വ്യാഴാഴ്ച പുലർച്ചെ 4 മണി മുതൽ ക്ഷേത്രം കുളക്കടവിൽ ബലിതർപ്പണം തുടങ്ങും. പിതൃക്കൾക്കായുള്ള പ്രത്യേക വഴിപാട്, തിലഹോമം, താമരമാല, നെയ് വിളക്ക്, തൃമധുരം. കൂടാതെ വാഹന പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.