കിളിയാടത്തു പൊയിൽ ചന്തുക്കുട്ടി അന്തരിച്ചു

ചേമഞ്ചേരി: ഉദയ ഹോട്ടൽ ഉടമ കിളിയാടത്തു പൊയിൽ ചന്തുക്കുട്ടി (70 ) അന്തരിച്ചു. ഭാര്യ: ലീല (തോരായിക്കടവ്) മക്കൾ: ലത, റീത, ഷൈജ, ലിജി മരുമക്കൾ: ബാലരാമൻ (നിർമ്മല്ലൂർ), ഷാജി (കാട്ടിലപ്പീടിക), പരേതനായ ശശി (തിക്കോടി), രാഹിത്ത് (തച്ചൻകുന്ന്) സഹോദരങ്ങൾ : സാമിക്കുട്ടി (ഉദയ), പരേതരായ രാമൻ, ബാലൻ (ഉദയ), തിരുമാലക്കുട്ടി ചിരുതക്കുട്ടി, മാധവി.

Leave a Reply

Your email address will not be published.