വെങ്ങളം വട്ടാറമ്പത്ത് സത്യൻ (62) അന്തരിച്ചു. അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ. അമ്മ പരേതയായ ജാനകി. ഭാര്യ റീന, മക്കൾ നീതു, നിവ
സഹോദരങ്ങൾ കുമാരി, സജിത. മരുമക്കൾ അധീപ് (തൊട്ടിൽപാലം) അഭിജിത്ത് മുയിപ്പോത്ത്, സിപിഐഎം വീയഞ്ചിറ (ബ്രാഞ്ച് സെക്രട്ടറി) പേരമക്കൾ: ഇശാൻ. സഞ്ചയനം ഞായറാഴ്‌ച.
