നടുവണ്ണൂർ കോട്ടൂരിൽ താമസിക്കും കൊല്ലം ഓട്ടൂർ രമേശൻ അന്തരിച്ചു

കൊയിലാണ്ടി: നടുവണ്ണൂർ കോട്ടൂരിൽ താമസിക്കും കൊല്ലം ഓട്ടൂർ രമേശൻ (70) അന്തരിച്ചു. ഭാര്യ: പരേതയായ രാജി. മക്കൾ: ധന്യ, ദിവ്യ, രമ്യ.
മരുമക്കൾ: ദിനേശൻ (റിട്ട. ക്ലർക്ക് വില്ലേജ് ഓഫീസ്), മഹേഷ്‌ (കുവൈത്ത്), അഭിലാഷ് (ദുബായ്).

Leave a Reply

Your email address will not be published.