തിരുവങ്ങൂർകാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ , കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ആയിരുന്ന ടി. കെ പാത്തു ടീച്ചർ (78)അന്തരിച്ചു. പ്രഥമ ജില്ലാ കൗൺസിൽ അംഗമായിരുന്നു
ഭർത്താവ് : പരേതനായ എ കെ ആലിക്കോയ മാസ്റ്റർ(റിട്ട: അധ്യാപകൻ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ)
മക്കൾ : ടി.കെ നിഷാദ് (എ ജി എം മാർക്കറ്റിംഗ് ടി സിസി ലിമിറ്റഡ് കളമശ്ശേരി)
ടി കെ ഷറീന (പ്രിൻസിപ്പൾ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ),
ടി കെ ഷാജിദ് (കെഎസ്എ)
മരുമക്കൾ: തസ്ലി പാലക്കുളം,സഹല പേരാമ്പ്ര,
ശുഹൈബ് വടകര (റിട്ട : ഡപ്യൂട്ടി ഡയറക്ടർ ജില്ലാ വ്യവസായ കേന്ദ്രം),
സഹോദരങ്ങൾ:പരേതരായ പി.എം ആലിക്കോയ ഹാജി, പി എം അബ്ദുറഹിമാൻ (ചന്ദ്രിക),
പി എം മൊയ്തീൻ കോയ
മയ്യത്ത് നിസ്ക്കാരം നാളെ ശനി രാവിലെ11 മണിക്ക് തിരുവങ്ങൂർ ജുമാ മസ്ജിദിലും കബറടക്കം 11: 30 ന് കാപ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ