ചേലിയ കൊട്ടിയോട്ടിൽ താഴെ (വിജയ ഭവനം) ഷൈജിത്ത് അന്തരിച്ചുJuly 17, 2025Local Newsചെങ്ങോട്ടുകാവ് : ചേലിയ കൊട്ടിയോട്ടിൽ താഴെ (വിജയ ഭവനം) ഷൈജിത്ത് (40) അന്തരിച്ചു. അച്ഛൻ സഹദേവൻ (മഹാദേവ ഹോളോബ്രിക്സ് ), അമ്മ ശ്രീദേവി, ഭാര്യ വീണ, സഹോദരങ്ങൾ ഷൈമ മോൾ, ഷൈജേഷ്. സംസ്ക്കാരം ജൂലായ് 18 ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationകൊയിലാണ്ടി ചേരിക്കുന്നുമ്മൽ ‘രാഗസുധ’യിൽ സുജിത്ത് കുമാർ അന്തരിച്ചുപ്രശസ്ത ആർക്കിടെക്ട് ആർ.കെ.രമേഷ് അന്തരിച്ചു