ചേമഞ്ചേരി മുണ്ടുകണ്ടി ഉണ്ണിഗോപാലന്‍ മാസ്റ്ററുടെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച പകലാണ് സംഭവം. പാമ്പ് പിടുത്തത്തില്‍ ലൈസന്‍സുളള സതീശന്‍ പൊയില്‍ക്കാവാണ് പെരുമ്പാമ്പിനെ പിടികൂടിയത്. മത്സ്യ തൊഴിലാളി കൂടിയാണ് സതീശന്‍. സതീശന്റെ ഫോണ്‍ നമ്പര്‍ :- 9846595535
