ചേളന്നൂർ കണ്ണങ്കര പുനത്തിൽ താഴം പെരിയപ്പുറത്ത് പൊയിലിൽ രാജൻ (58) അന്തരിച്ചു. അച്ഛൻ: പരേതനായ ചന്തുക്കുട്ടി. അമ്മ: മീനാക്ഷി. ഭാര്യ: അജിത. മക്കൾ: രാഗിൽ, ചിഞ്ചു (GWLP സ്കൂൾ പൊയിൽ താഴം). മരുമക്കൾ: സ്‌മൃതി, ഷാബി ചന്ദ്ര (സിൽവർ ഹിൽസ്). സഹോദരങ്ങൾ: അജിത, അനിത, ഷാജി (SR ഓയിൽ മിൽ). സഞ്ചയനം ഞായറാഴ്ച.
