നരക്കോട് ചാലുപറമ്പിൽ കുഞ്ഞിക്കണാരൻ അന്തരിച്ചു

നരക്കോട്: ചാലുപറമ്പിൽ കുഞ്ഞിക്കണാരൻ (62) അന്തരിച്ചു. ഭാര്യ നിഷ (മഞ്ഞക്കുളം ഫർണിച്ചർ) മക്കൾ അക്ഷയ, ആകാശ് (വയാമി അക്കാദമി, കോഴിക്കോട്) മരുമകൻ: അനന്തു രാമകൃഷ്ണൻ (കട്ടപ്പന).

Leave a Reply

Your email address will not be published.