കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള ആരംഭിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ഉദ്ഘാടനം ചെയ്തു. വിവിധ സ്വകാര്യ കമ്പനികളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി താലൂക്ക് പരിധിയിലെ ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്. കെ.സി.എഫ് ചെയർമാൻ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. അപർണ ഷൈബിക്ക്, ഇടത്തിൽ രാമചന്ദ്രൻ, നെല്ലാടി ശിവാനന്ദൻ, വേലായുധൻ കീഴരിയൂർ എന്നിവർ പ്രസംഗിച്ചു. കെ. രവീന്ദ്രൻ സ്വാഗതവും അബ്ദുറഹിമാൻ പുതുശ്ശേരി നന്ദിയും പറഞ്ഞു.
Latest from Local News
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.യു ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നു. നാളെ സംസ്ഥാനത്തെ എല്ലാ
കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും സസ്യശാസ്ത്രത്തിൽ പി എച്ച് ഡി നേടിയ ഡോ. അഖിൽ എം കെ, ചേമഞ്ചേരി, കാഞ്ഞിലശ്ശേരി, മണ്ണാർ കണ്ടി
കൊയിലാണ്ടി: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ സ്വച്ഛ് സര്വേക്ഷന് 2024-ന്റെ ഫലങ്ങള് പുറത്തുവന്നപ്പോള്, കൊയിലാണ്ടി നഗരസഭ അഭിമാനകരമായ മുന്നേറ്റം
ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില് കാശ്യപ വേദ റിസര്ച്ച് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹത്തിന് വേദമഹാമന്ദിരത്തില് തുടക്കമായി. ആചാര്യശ്രീ രാജേഷ് ധ്വജമുയര്ത്തി വേദസപ്താഹം
ട്രാക്ടർ മറിഞ്ഞ് ചെളിയിൽ പൂണ്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. താമരശ്ശേരി മലോറം സർക്കാർ വിത്ത് ഉൽപാദന കേന്ദ്രത്തിന്റെ വയൽ കൃഷിക്ക് ഉപയോഗിക്കാനായി ഉഴുതു