കൊയിലാണ്ടി: വിയ്യൂർ കൊളറോത്ത് താഴ സി.എച്ച് ശിവദാസൻ (റിട്ട പോലിസ് എ എസ് ഐ) (73) അന്തരിച്ചു. ഭാര്യ:കമല. മക്കൾ : സനൂജ് (എൻ സി സി തൃശൂർ) സനീഷ്, ഷേർളി (കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രി). മരുമക്കൾ: പ്രഭിലേഷ്, ലിജിന, കവിത. സംസ്ക്കാരം ബുധനാഴ്ച 10 മണിക്ക് വീട്ടുവളപ്പിൽ.
