ഏഴ് വയസ്സിനും അതിനു മുകളിലും പ്രായമുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് പൂർത്തിയാക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ

ഏഴ് വയസ്സിനും അതിനു മുകളിലും പ്രായമുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് പൂർത്തിയാക്കണമെന്ന് നിര്ദ്ദേശിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഏഴ് വയസ്സ് തികഞ്ഞെങ്കിലും ഇതുവരെ ആധാറിലെ ബയോമെട്രിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത കുട്ടികളാണ് നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് പൂർത്തിയാക്കേണ്ടത്. 7 വയസ്സിന് ശേഷവും നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് പൂർത്തിയായില്ലെങ്കിൽ, നിലവിലുള്ള ആധാർ നമ്പർ നിർജ്ജീവമായേക്കാം.

Leave a Reply

Your email address will not be published.

Previous Story

അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിന് ശേഷം നിർത്തിവച്ച എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ ആഗസ്റ്റ് ഒന്ന് മുതൽ പുനഃരാരംഭിക്കും

Next Story

സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ മുന്നറിയിപ്പ് ലേബലുകൾ നൽകാൻ നിർദ്ദേശിച്ചതായുളള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Latest from Main News

പാലക്കാട് നിപ ബാധിച്ചു മരിച്ച വ്യക്തിയുടെ മകനും രോഗബാധയെന്ന് റിപ്പോർട്ട്; ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്

പാലക്കാട് ചങ്ങലീരിയിൽ കഴിഞ്ഞ ദിവസം നിപ ബാധിച്ചു മരിച്ച വ്യക്തിയുടെ മകനും രോഗബാധ സ്ഥിരീകരിച്ചതായി വിവരം. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ

കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുന്നതിന്റെ അടയാളമായി ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര

കോൺഗ്രസ് നേതാവ് സി. വി പത്മരാജൻ അന്തരിച്ചു

മുൻമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന സി.വി .പത്മരാജൻ അന്തരിച്ചു. മുൻ ചാത്തന്നൂർ എം.എൽ.എ ആയിരുന്നു. രണ്ടുതവണ ചാത്തന്നൂരിൽ നിന്ന് എംഎൽഎ ആയിട്ടുണ്ട് കരുണാകരൻ

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു പിന്‍മാറിയത് ബസ് ഓപറേറ്റേഴ്‌സ് ഫോറം, പിന്നോട്ടില്ലെന്ന് മറ്റ് സംഘടനകള്‍ 

  തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ ഈ മാസം 22-ാം തിയതി മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്നും ഒരു വിഭാഗം ഉടമകള്‍

മിൽമ പാൽ വില വർധന ഉടനെ ഇല്ല; മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ് മീറ്റിങ്ങിലാണ് തീരുമാനം

മിൽമ പാൽ വില വർധന ഉടനെ ഇല്ല. മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ് മീറ്റിങ്ങിലാണ് തീരുമാനം. വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ