സ്‌കൂളുകള്‍ക്ക് നാളെ അവധിJuly 16, 2025Main Newsകോഴിക്കോട് ജില്ലയില് ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില് നാളെ (ജൂലൈ 17 വ്യാഴാഴ്ച) സ്‌കൂളുകള്ക്ക് അവധിയാണ്. അങ്കണവാടികള്, മദ്രസകള്, ട്യൂഷന് സെന്ററുകള് തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationമണക്കാട് രാജൻ സ്മാരക സംഗീത പുരസ്ക്കാരം പ്രഭാകരൻ കൊയിലാണ്ടിക്ക്കലിയാ കലിയാ കൂയ്…. കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കലുഷിതമായ കര്‍ക്കടകത്തിലെ ദുരിതങ്ങള്‍ അകറ്റാന്‍ കലിയന് കൊടുത്ത് ആചാരം കാത്ത് നാട്