കുറുവങ്ങാട് എളയിലാട്ട് ശ്രീധരൻ നായർ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് എളയിലാട്ട് ശ്രീധരൻ നായർ (82)അന്തരിച്ചു. ഭാര്യ: സരോജിനി അമ്മ , മക്കൾ: തനൂജ (SP office വടകര ), ശ്രീജിഷ. മരുമകൻ :ഉണ്ണി VM (Retd.KSRTC )സഹോദരങ്ങൾ: പത്മനാഭൻ നായർ, ശശിധരൻ നായർ, വത്സല, രവീന്ദ്രൻ നായർ, പരേതയായ ദേവകി അമ്മ.

Leave a Reply

Your email address will not be published.