കുറുവങ്ങാട് മാവിൻ ചുവട് കൈതവളപ്പിൽ താഴെ ജാനു അന്തരിച്ചു

കുറുവങ്ങാട് മാവിൻ ചുവട് കൈതവളപ്പിൽ താഴെ ജാനു (65 ) അന്തരിച്ചു. ഭർത്താവ്: പരേതനായ വേണു. മക്കൾ: ഷൈമ (മോളി) (പുളിയേഞ്ചേരി), വിദ്യ, ദിവ്യ, വിജിന (ചമൽ) മരുമക്കൾ: രാമകൃഷ്ണൻ, രഘു, സുധാകരൻ, സതീശൻ. സഹോദരങ്ങൾ: കല്യാണി, സുജാത, ശിവൻ, പരേതനായ സുനി.

Leave a Reply

Your email address will not be published.