കൊയിലാണ്ടി ഗവ. മാപ്പിള ഹൈസ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ് (ജൂനിയർ) വിഷയത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2025 ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ രേഖകളുമായി സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
പ്രിൻസിപ്പാൾ