കരുതലോടെ കൗമാരം: സെമിനാർ സംഘടിപ്പിച്ചു

കൊടുവള്ളി: കരുവൻപൊയിൽ ഗവ.ഹയർ സെക്കഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ‘കരുതലോടെ കൗമാരം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എക്സൈസ് ഓഫീസർ ടി. ഷഫീഖലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷാലി തോമസ് അധ്യക്ഷയായി. പിടിഎ പ്രസിഡൻ്റ് സിദ്ദീഖ് മാതലോത്ത്, എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ ടി.രതീഷ്, സ്റ്റാഫ് സെക്രട്ടറി ടി.കെ.അൻവർ സാദത്ത്, പ്രോഗ്രാം ഓഫീസർ ഡോ.ഫൈസൽ മാവുള്ളടത്തിൽ, ഡോ.അനിത, ദിയാ നന്ദ, മുഹമ്മദ് ഷസിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.