നടുവത്തൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കർഷക സമ്പർക്ക പരിപാടി നടത്തി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ എം മനോജ് ഉദ്ഘാടനം ചെയ്തു. മേലടി ക്ഷീരവികസന ഓഫീസർ എ ഷിജിന, ഡയറി ഫാം ഇൻസ്ട്രക്ടർ എസ് എൻ സുഭാഷ്, കേരള ഫീഡ്സ് ഫീൽഡ് അസിസ്റ്റന്റ് മനോജ് എന്നിവർ കർഷകർക്ക് ആദായകരമായ പശു വളർത്തലിനെ കുറിച്ച് ക്ലാസ്സ് എടുത്തു. സംഘം പ്രസിഡണ്ട് പി പി ശ്രീനിവാസൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ കെ എം ഷർമിള, കെ കെ കടുങ്ങോൻ എന്നിവർ സംസാരിച്ചു.
Latest from Local News
ഓരോ രാക്ഷസനും ഓരോ രാമൻ വീതം മുന്നിൽ നിൽക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിയ അസ്ത്രത്തിന്റെ പേര് ? ഗന്ധർവാസ്ത്രം രാവണ
കിഴക്കോത്ത് മറിവീട്ടിൽതാഴം വാഴാറ്റിൽ താമസിക്കും പത്തായകണ്ടിയിൽ സന്ദീപ് (39) അന്തരിച്ചു. പിതാവ് പി. കെ ചന്ദ്രൻ നായർ (റിട്ട :പോലീസ് )
കൊടുവള്ളി: കരുവൻപൊയിൽ ഗവ.ഹയർ സെക്കഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ‘കരുതലോടെ കൗമാരം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എക്സൈസ് ഓഫീസർ
കിഴക്കോത്ത്: മറിവീട്ടിൽതാഴം വാഴാറ്റിൽ താമസിക്കും പത്തായകണ്ടിയിൽ സന്ദീപ് (39)അന്തരിച്ചു. പിതാവ് പി. കെ ചന്ദ്രൻ നായർ (റിട്ട :പോലീസ് ) മാതാവ്
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി സംഗീത ലോകത്ത് നിറസാന്നിധ്യമായ പ്രഭാകരൻ 12 വയസിൽ തബലവാദനത്തിൽ അരങ്ങേറ്റം നടത്തി. 1979 ലെ സംസ്ഥാന സ്ക്കൂൾ