തിക്കോടി കോഴിപ്പുറം പുതിയെടുത്ത് വേണുഗോപാൽ (റിട്ട: വില്ലേജ് അസിസ്റ്റൻ്റ്) അന്തരിച്ചു

തിക്കോടി കോഴിപ്പുറം പുതിയെടുത്ത് വേണുഗോപാൽ (60) റിട്ട: വില്ലേജ് അസിസ്റ്റൻ്റ് അന്തരിച്ചു. കെ.എസ്.എസ്.പി.എ കൊയിലാണ്ടി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്, തിക്കോടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ട്രഷററുമാണ്. ഭാര്യ നിഷാകുമാരി. മക്കൾ വൈഷ്ണവി (വിദ്യാർഥി), സച്ചിൻ (വിദ്യാർഥി) സഹോദരങ്ങൾ ശ്രീധരൻകിടാവ് ( റിട്ട: യുഡി ക്ലർക്ക് വടകര കോടതി) ലീല, രാധ. സംസ്കാരം ചൊവ്വാഴ്ച പുതിയെടുത്ത് വീട്ട് വളപ്പിൽ 2 മണിക്ക്.

Leave a Reply

Your email address will not be published.