നരിക്കൂട്ടുംചാൽ വേദിക വായനശാല സംഘടിപ്പിച്ച ‘വായനയുടെ വർത്തമാനം’ ചർച്ചാ ക്ലാസ് സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. വായനയെ ജനപ്രിയമാക്കുന്നതിനായി പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണമെന്ന് എഴുത്തുകാരൻ സോമൻ കടലൂർ പറഞ്ഞു. ചർച്ചാ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയെ പൗരന്മാർ വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു ശീലം ജീവിതത്തിൽ ഉണ്ടാക്കിയെടുക്കണം. ചടങ്ങിൽ വേദിക പ്രസിഡൻ്റ് ജെ.ഡി. ബാബു അദ്ധ്യക്ഷനായി. എഴുത്തുകാരായ പി.രാധാകൃഷ്ണൻ, രമേശ് ബാബു കാക്കന്നൂർ, ബിജു വളയന്നൂർ, വേദിക സെക്രട്ടറി എസ്.ജെ. സജീവ് കുമാർ, കെ.കെ. രവീന്ദ്രൻ, ഡോ:എള്ളിൽ സജീവൻ, ഡോ:എസ്.ഡി.സുദീപ്, റീജ ഹരീഷ്, ബി.കെ. പ്രസാദ്, സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അയ്യഞ്ചാണ്ട് ശമ്പളപരിഷ്കരണ നടപടി അട്ടിമറിക്കാൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കുകയാണെന്ന് കേരള എന്.ജി.ഒ അസോസിയേഷന് സംസ്ഥാന ജനറല്
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കോഴിക്കോട് ജില്ല, ജൂലയ് 20 ഞായറാഴ്ച ജി വി എച് എസ് എസ് കൊയിലാണ്ടിയിൽ രാവിലെ
മേപ്പയൂർ: ജനവികാരം ഭയന്നാണ് മേപ്പയ്യൂരിൽ സി.പി.എം അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തിയതെന്നും വാർഡ് എങ്ങനെ വെട്ടിച്ചറിച്ചാലും ജനവികാരം മറികടക്കാൻ സി.പി.എമ്മിന് കഴിയില്ലെന്നും
കൊയിലാണ്ടി കോതമംഗലം ചൂരോളികുനി പരമേശ്വരൻ (78) അന്തരിച്ചു. ഭാര്യ: ശോഭന. മക്കൾ രജീഷ് കുമാർ, രജില സുരേഷ്, രേഷ്മ ബിജു, രാഗേഷ്
രാമനാട്ടുകര ഇസാഫ് ബാങ്കിലെ ജീവനക്കാരെ കബളിപ്പിച്ച തട്ടിയെടുത്ത 40 ലക്ഷം രൂപ കണ്ടെത്തി. പന്തീരാങ്കാവിന് സമീപം കൈമ്പാലം പള്ളിപുറം ഉള്ളാട്ടിൽ എന്ന