നടേരി മരുതൂര് തെറ്റീകുനി അച്ചുതൻ അന്തരിച്ചു

നടേരി മരുതൂര് തെറ്റീകുനി അച്ചുതൻ (82) അന്തരിച്ചു. ഭാര്യ പരേതയായ കാർത്ത്യായനി. മക്കൾ ശ്രീജ, പ്രകാശൻ, രഞ്ജിനി. മരുമക്കൾ ഭാസ്ക്കരൻ (ബാലുശ്ശേരി), സ്മിത (കൊല്ലം) സുരേഷ് (നടുവണ്ണൂർ).

Leave a Reply

Your email address will not be published.