രാജ്യാന്തര ചലച്ചിത്ര മേള: സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് 

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓഗസ്ത് ഏട്ട് മുതൽ 11 വരെ കോഴിക്കോട് നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയുടെ സംഘാടക സമിതി യോഗം ഇന്ന് (ജൂലൈ 15) വൈകീട്ട് 5.30 ന് മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കും. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ എം.എൽ. എ, മേയർ ഡോ. ബീന ഫിലിപ്പ്,
ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.